You Searched For "പി കെ ശ്രീമതി"

അമിത ന്യൂനപക്ഷപ്രീണന നയം തിരിച്ചടിയായി; ഭൂരിപക്ഷ സമുദായങ്ങളും പാര്‍ട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു; ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയില്‍ കൊണ്ടുപോയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകും; സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന്റെ നയത്തിന് വിമര്‍ശനം
കുറച്ചുദിവസമായി അവള്‍ ജയിലില്‍ കിടക്കുന്നു; ജാമ്യം അനുവദിച്ചത് സന്തോഷകരം;  ദിവ്യയ്ക്ക് നീതി ലഭിക്കണമെന്നും പി കെ ശ്രീമതി; നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല, ഗൂഢാലോചന സംശയിക്കുന്നുവെന്ന് സി ഐ ടി യു നേതാവ് മലയാലപ്പുഴ മോഹനന്‍
വിവാഹ ശേഷം വരൻ വധുവിന്റെ വീട്ടിലേക്കു വരട്ടെ;  ആചാരങ്ങളിൽ മാറ്റം വരണമെന്ന് പി കെ ശ്രീമതി; പെൺകുട്ടികൾ വിവാഹ കമ്പോളത്തിലെ ചരക്കല്ല, സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല; കാമ്പയിനുമായി ഡിവൈഎഫ്‌ഐയും; വിസ്മയയുടെ മരണം ചർച്ചയാകുമ്പോൾ
സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് പി കെ ശ്രീമതിയോ കെ കെ ശൈലജയോ? പാർട്ടി കോൺഗ്രസിന് വേദിയൊരുക്കുന്ന കണ്ണൂരിൽ നിന്ന് മൂന്നാമതൊരാൾ കൂടി സിപിഎമ്മിന്റെ ചുക്കാൻ പിടിക്കാനെത്തും; ശൈലജയെ പിബിയിൽ എടുക്കാൻ വൃന്ദയ്ക്ക് താൽപ്പമെങ്കിലും കേരള ഘടകത്തിന് താൽപ്പര്യം പോരാ; പിണറായി ഭയക്കുന്നത് ശൈലജ പ്രഭാവത്തെ
ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു.. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്.. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല; ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല; ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു, നിയമസഭയിൽ ഒന്നും മിണ്ടിയില്ല; പുതിയ വെളിപ്പെടുത്തലുമായി പി.കെ ശ്രീമതിയുടെ ശബ്ദരേഖ
പിബിയിൽ എത്താൻ മാത്രം വലിയ നേതാവല്ല താനെന്ന് ഇ.പി.ജയരാജൻ തുറന്നടിച്ചത് അപ്രതീക്ഷിതമായി; ഇപിയില്ലെങ്കിൽ സാധ്യത എ.വിജയരാഘവനും പി കെ ശ്രീമതിക്കും കെ കെ ശൈലജയ്ക്കും; സീനിയോറിറ്റിയിൽ മുന്നിൽ ശ്രീമതി നിൽക്കുമ്പോൾ ശൈലജയെ തുണച്ച് വൃന്ദാ കാരാട്ടും കൂട്ടരും
എ കെ ജി സെന്ററിനെ കിടുക്കിയെന്ന് ശ്രീമതി ടീച്ചറും ഇപിയും വിശേഷിപ്പിച്ച അതീവ സ്‌ഫോടന ശേഷിയുള്ള ബോംബ് വെറും ഏറുപടക്കം; വീര്യം കുറഞ്ഞ ആളെ പേടിപ്പിക്കാൻ കൊള്ളാവുന്ന കമ്പക്കെട്ട് വസ്തുക്കൾ മാത്രം; ഫോറൻസിക്കിന്റെ അന്തിമ റിപ്പോർട്ട് തള്ളിക്കളയുന്നത് സിപിഎം നേതാക്കളുടെ വാദങ്ങൾ